VIRTUAL ADMISSION- Instructions

കേപ്പിന്റെ (CAPE) കീഴിലുള്ള പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് VIRTUAL ADMISSION വഴി കോളേജിൽ പ്രവേശനം നേടാവുന്നതാണ . രീതിയിൽ പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടുന്നതിന , കോളേജിൽ നേരിട്ട് ഹാജരാകേണ്ടതില്ല . പകരം വിദ്യാർത്ഥിക്ക് സൗകര്യപ്രദമായി ഏറ്റവും അടുത്തുള്ള കേപ്പിന്റെ ഏതെങ്കിലും എഞ്ചിനീയറിംഗ് കോളേജ് റിപ്പോർട്ടിങ് സെന്ററായി തെരെഞ്ഞെടുത്തു അവിടെ ഹാജരായി താഴെപ്പറയുന്ന രേഖകൾ സമർപ്പിച്ചു് അഡ്മിഷൻ നേടാവുന്നതാണ്.

1.      Virtual Admission അനുവദിക്കണമെന്നുള്ള അപേക്ഷ വിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പിട്ടത .

 

2.      അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്

 

3.      ട്രാൻസ്ഫ സർട്ടിഫിക്കറ്റ് (TC -original) - പകർപ്പ് അനുവദനീയമല്ല

 

 

4.      സ്വഭാവ സർട്ടിഫിക്കറ്റ് (Conduct Certificate -Original ) -  പകർപ്പ് അനുവദനീയമല്ല

 

5.      യോഗ്യത സർട്ടിഫിക്കറ്റുക ഉൾപ്പെടെ മറ്റെല്ലാ സർട്ടിഫിക്കറ്റുകളും പിന്നീട് ഹാജരാക്കാമെന്നുള്ള സാക്ഷ്യപത്രം (undertaking) വിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പിട്ടത .

 

6.      വിദ്യാർത്ഥിയുടെ തിരിച്ചറിയ രേഖയുടെ പകർപ്പ് - ഒറിജിന റിപ്പോർട്ടിങ് സെന്ററി പരിശോധനയ്ക്കു ഹാജരാക്കേണ്ടതാണ .

 

7.      വിദ്യാർത്ഥി   സ്വയ  ിപ്പോർട്ടിങ് സെന്ററി ഹാജരാകുന്നില്ലെങ്കി  പകരമായി മറ്റൊരാൾക്ക് ഹാജരാകാവുന്നതാണ്. ഇതിലേക്കായി ആളിനെ ചുമതലപ്പെടുത്തികൊണ്ടുള്ള സാക്ഷ്യപത്രത്തിൽ (UNDERTAKING)  ിദ്യാർത്ഥിയും രക്ഷാകർത്താവും ഒപ്പിടേണ്ടതാണ്. കൂടാതെ ചുമതലപ്പെടുത്തുന്  ആളിന്റെ തിരിച്ചറിയ രേഖയുടെ പകർപ്പ് സാക്ഷ്യപത്രത്തെടൊപ്പം സമർപ്പിക്കേണ്ടതാണ് . തിരിച്ചറിയ രേഖയുടെ ഒറിജിന പരിശോധനയ്ക്കു ഹാജരാക്കേണ്ടതാണ . 

 

8.      റിപ്പോർട്ടിങ് സെന്ററി ഹാജരായി മേ പറയുന്ന രേഖകൾ സമർപ്പിച്ച ഉട തന്ന  ഓര വിദ്യാർത്ഥിയും അലോട്ട്മെന്റ് ലഭിച്ച പെരുമൺ എഞ്ചിനീയറിംഗ് കോളേജിലേക്ക് താഴെപ്പറയുന്ന രേഖകളുടെ സ്കാ ചെയ്ത പകർപ്പുകb.techadmission@perumonec.ac.in എന്ന -മെയിലി നിർബന്ധമായും അയച്ചുതരേണ്ടതാണ് (ഹാജരാകുന്ന റിപ്പോർട്ടിങ് സെന്റര് മുൻകൂട്ടി അറിയിച്ചുകൊണ്ട്  സ്കാൻഡ് പകർപ്പുക -മെയി ചെയ്യാവുന്നതുമാണ്).

 

1.      Individual Student Record (Click here to download)

2.      Admit card for Entrance Examination                             

3.      Mark Data Sheet                                                                     

4.      Allotment memo issued by CEE                                        

5.      Receipt of fee paid to CEE.

6.      SSLC or Equivalent                                                  

7.      Birth Certificate                                                                       

8.      Transfer Certificate                                                

9.      Original Mark List of Qualifying Exam (Plus two or equivalent)                            

10.  Pass Certificate of Qualifying Exam (Plus two or equivalent)                

11.  Eligibility Certificate (If applicable)                   

12.  Conduct Certificate                                                

13.  Physical Fitness Certificate                                  

14.  Migration Certificate                                             

15.  Nationality Certificate                                                           

16.  Community Certificate                                                         

17.  Income Certificate

                                                                       

9.      റിപ്പോർട്ടിങ് സെന്ററി നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലു , പെരുമൺ എഞ്ചിനീയറിംഗ് കോളേജിൽ -മെയി വഴി ലഭിക്കുന്ന രേഖകളുടെ സ്കാൻഡ് പകർപ്പുക  പരിശോധിച്ചും നൽകുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തി SB COLLECT വഴി നിശ്ചയിക്കപ്പെട്ട ഫീസ് അടയ്ക്കുന്നതോടുകൂടി അഡ്മിഷൻ നൽകികൊണ്ടുള്ള അറിയിപ്പ് ഓരോ വിദ്യാർത്ഥിക്കും -മെയി /എസ്എം എസ് വഴി നൽകുന്നതായിരിക്കും .

 

10.  റിപ്പോർട്ടിങ് സെന്ററി നൽകുന്  ഒറിജിന സർട്ടിഫിക്കറ്റുകളുടെ ആവശ്യമുള്ള പകർപ്പുക വിദ്യാർത്ഥിക കരുത്തേണ്ടതാണ്.

 

11.  റിപ്പോർട്ടിങ് സെന്ററായി തിരഞ്ഞെടുക്കാവുന്ന കേപ്പിന്റെ മറ്റു എഞ്ചിനീയറിംഗ് കോളേജുക :

 

 

1.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ , തിരുവനന്തപുരം

2.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് പത്തനാപുരം , കൊല്ലം

3.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുള , പത്തനംതിട്ട

4.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മന്റ്, പുന്നപ്ര , ആലപ്പുഴ

5.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂ , കോട്ടയം

6.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര, കോഴിക്കോട്

7.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി , കണ്ണൂ

8.  കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂ , കാസറഗോഡ്.

 

 

പ്രിൻസിപ്പ

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പെരുമൺ

26.10.2020

കൂടുത വിവരങ്ങൾക്ക്

 

അഡ്മിഷൻ കമ്മിറ്റി : 9447013719 (Dhanya M), 9745390261(Biju S).